IMPOARTANT CURRENT AFFAIRS 2017

KERALA PSC PREVIOUS QUESTIONS | KERALA PSC IMPORTANT QUESTIONS | KERALA PSC IMPORTANT SURE QUESTIONS | KERALA PSC SURE QUESTIONS | KERALA PSC IMPORTANT QUESTIONS | KERALA PSC REPEATED QUESTIONS | KERALA PSC MODEL QUESTIONS | KERALA PSC MOST TOP QUESTIONS, KERALA PSC LDC 2017 QUESTIONS,KERALA PSC CIVIL EXCISE OFFICER QUESTIONS, PREVIOUS QUESTIONS AND ANSWERS, KERALA PSC 2017 QUESTIONS
KERALA PSC EXAMS - IMPOARTANT CURRENT AFFAIRS 2017,kerala psc previous questions,kerala psc important questions,kerala psc repeated questions,kerala psc model questions,Kerala psc 2017 questions,kerala psc ldc 2017 questions,kerala psc civil excise officer questions,current affairs 2017,kerala psc 2017 hall ticket,ldc 2017 exam date,ldc 2017 syllabus,ldc 2017 questions,current affairs,ldc ranklist 2017,ldc answer key 2017,ldc hall ticket 2017• തുടർച്ചയായി 27 മണിക്കൂർ 20 മിനിറ്റ് 50 സെക്കന്റ് പുല്ലാങ്കുഴൽ വായിച്ച് ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ച മലയാളി - മുരളി നാരായണൻ (ഇംഗ്ലണ്ടിലെ കാതറിൻ ബ്രൂക്‌സ് 2012 ൽ നേടിയ 25 മണിക്കൂർ 48 മിനിറ്റിന്റെ റെക്കോർഡാണ് മറികടന്നത്)

• അടുത്തിടെ അന്തരിച്ച, ചന്ദ്രനിലിറങ്ങിയ 12 പേരിൽ ഏറ്റവും ഒടുവിലത്തെയാളായ അമേരിക്കൻ ബഹിരാകാശ യാത്രികൻ  - യൂജിൻ എ.സെർനാൻ (1972 ൽ അപ്പോളോ 17 ദൗത്യത്തിന്റെ ഭാഗമായി ഹാരിസൺ ഷിമിറ്റിനൊപ്പം ചന്ദ്രനിലെ ടോറസ് ലിട്രേവ് എന്ന സ്ഥലത്താണ് സെർനാൻ ഇറങ്ങിയത്)

• കേരളത്തിൽ ആദ്യമായി ഒരു വ്യക്തിയിൽ ഒരേ സമയം ഹൃദയവും ശ്വാസകോശവും മാറ്റിവച്ച ശസ്ത്രകിയ നടന്ന ആശുപത്രി - ലിസി ഹോസ്‌പിറ്റൽ, കൊച്ചി (ഡോ. ജോസ് ചാക്കോ പെരിയപുറമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്)• ഇന്ത്യയിലെ ആദ്യ കറൻസി രഹിത ദ്വീപ് - കരാംഗ് (മണിപ്പൂരിലെ ലോക്‌തക് തടാകത്തിൽ സ്ഥിതിചെയ്യുന്ന ചെറുദ്വീപാണ് കരാംഗ്)

• റോയിട്ടേഴ്‌സിന്റെ 2016ലെ മോസ്റ്റ് അക്യൂറേറ്റ് ഫോർകാസ്റ്റർ അവാർഡ് നേടിയ ഇന്ത്യയിലെ ബാങ്ക് - യെസ് ബാങ്ക്

• അടുത്തിടെ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച സ്ഥലം - മൊട്ടേര (അഹമ്മദാബാദ്)

• പ്രസിഡന്റിന് കൂടുതൽ അധികാരം നൽകുന്ന പുതിയ ഭരണഘടനക്ക് അടുത്തിടെ പാർലമെന്റ് അംഗീകാരം നൽകിയ രാജ്യം - തുർക്കി

•  ഏഷ്യ പസഫിക് ബ്രോഡ്‌കാസ്റ്റിംഗ്‌ യൂണിയന്റെ (ABU) ആദ്യ അന്താരാഷ്ട്ര ടെലിവിഷൻ ഡാൻസ് ഫെസ്റ്റിവലിന് വേദിയാകുന്ന നഗരം - ഹൈദരാബാദ്

• 2014 ൽ  239 യാത്രക്കാരുമായി കാണാതായ MH370 എന്ന വിമാനത്തിന്റെ തിരച്ചിൽ അവസാനിപ്പിച്ചതായി അടുത്തിടെ പ്രഖ്യാപിച്ച രാജ്യം - മലേഷ്യ

• ഇന്ത്യയിൽ ഏകീകൃത ചരക്കുസേവന നികുതി (GST) പ്രാബല്യത്തിൽ വരുന്ന തീയതി - 2017 ജൂലൈ 1 (2017 ഏപ്രിൽ ഒന്നു മുതൽ നടപ്പാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്)

• ഐ.ഐ.ടികളിൽ പെൺകുട്ടികൾക്ക് 20% സീറ്റുകൾ സംവരണം ചെയ്യാൻ ശുപാർശ ചെയ്ത കമ്മിറ്റി - പ്രൊഫ. തിമോത്തി ഗോൺസാൽവെസ് കമ്മിറ്റി

• പ്രത്യേക സാമ്പത്തിക മേഖലകളിലെ (SEZ) ഇടപാടുകൾ ഡിജിറ്റലാക്കാൻ കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ - SEZ India

• കേരള പ്രിൻസിപ്പിൽ അക്കൗണ്ടന്റ് ജനറലായി നിയമിതനായത് - ആർ. പ്രേമൻ ദിനരാജ്

•  മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള 2017-ലെ ഫിലിംഫെയർ അവാർഡിന് അർഹയായ മലയാളി - അന്ന ഐപ് (ചിത്രം - നീർജ)

• പെട്രോളിയം ഉൽപ്പന്നങ്ങളുടെ അ​​മി​​ത ഉ​​പ​​യോ​​ഗം കുറയ്‌ക്കേണ്ടതിന്റെ ആ​​വ​​ശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടി - Saksham 2017

സാമ്പത്തിക നഷ്ടത്തെത്തുടർന്ന് അടച്ചുപൂട്ടാൻ തീരുമാനിച്ച, 146 വർഷം പഴക്കമുള്ള പ്രസിദ്ധ അമേരിക്കൻ സർക്കസ് കമ്പനി - Ringling Brothers

 
Top