KERALA PSC EXAMS - IMPORTANT SURE QUESTIONS ABOUT MALAPPURAM DISTRICT 

KERALA PSC PREVIOUS QUESTIONS | KERALA PSC IMPORTANT QUESTIONS | KERALA PSC IMPORTANT SURE QUESTIONS | KERALA PSC SURE QUESTIONS | KERALA PSC IMPORTANT QUESTIONS | KERALA PSC REPEATED QUESTIONS | KERALA PSC MODEL QUESTIONS | KERALA PSC MOST TOP QUESTIONS, KERALA PSC LDC 2017 QUESTIONS,KERALA PSC CIVIL EXCISE OFFICER QUESTIONS, PREVIOUS QUESTIONS AND ANSWERS, KERALA PSC 2017 QUESTIONS
KERALA PSC EXAMS - IMPORTANT SURE QUESTIONS ABOUT MALAPPURAM DISTRICT ,kerala psc previous questions,kerala psc important questions,kerala psc repeated questions,kerala psc model questions,Kerala psc 2017 questions,kerala psc ldc 2017 questions,kerala psc civil excise officer questions,current affairs 2017,kerala psc 2017 hall ticket,ldc 2017 exam date,ldc 2017 syllabus,ldc 2017 questions,current affairs,ldc ranklist 2017,ldc answer key 2017,ldc hall ticket 2017
K L 10 എന്‍റെ മലപ്പുറം

* ചമ്രവട്ടം -കപ്യൂട്ടർ സാക്ഷരത നേടിയ കേരളത്തിലെ ആദ്യ വില്ലേജ്💻💻💻

* പുലാമന്തോൽ - 2012 - 13 മികച്ച ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടി🏆🏆🏆

കേരളത്തില്‍ ഏറ്റവുമധികം നഗര സഭകളുളള ജില്ല കൂടി ആയതിനാല്‍ ജില്ലയുടെ ഏത് കോണിലും വികസനം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.


* മലബാർ സ്പെഷ്യൽ പോലീസിൻ്റെ ആസ്ഥാനം👮👮👮🚔🚔

* കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട ആദ്യ ജില്ല👪👪👪

* വളളുവനാട് രാജവംശത്തിൻ്റെ ആസ്ഥാനമായ ജില്ല👑👑👑

* കംപ്യൂട്ടർ സാക്ഷരത നേടിയ ആദ്യ ജില്ല💻💻💻


* അക്ഷയ പദ്ധതിക്ക് തുടക്കം കുറിച്ച ജില്ല💾💾💻💻


* മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ ജനിച്ച മണ്ണ് (തിരൂർ)📚📚📚📚📚

* തുഞ്ചൻ സമരകം സ്ഥിതി ചെയ്യുന്നു🏯🏯


* മലയാള ഭാഷയുടെ കല്പിത ആസ്ഥാനം- തിരൂർ🎓🎓🎓🏤🏤🏤

* മലയാള ഭാഷ സർവകലാശാലയുള്ള ജില്ല🎓🎓🎓🎓

* കോട്ടക്കൽ ആര്യവൈദ്യശാല (ലോക പ്രശസ്ത്തം)🍃🌿🍀🏥🏥🏥

* ലോകത്തിലെ ആദ്യത്തേതും ഏറ്റവും പഴക്കമുള്ളമായ തേക്കിൻ തോട്ടുള്ള ജില്ല-നിലമ്പൂർ🌱🌱🌲🌲

* കേരളത്തിൽ ആദ്യമായി റെയിൽ പാത വന്ന ജില്ല (തിരൂർ- ബേപ്പുർ )🚂🚂🚂🚂🚊🚉


* കേരളത്തിലെ ആദ്യ ഭാഷാ സാഹിത്യ മ്യൂസിയം സ്ഥിതി ചെയ്യുന്ന ജില്ല🏯🏯🏯

* സ്വർണ നിക്ഷേപമുള്ള സ്ഥലം  നിലമ്പൂർ🌕🌕🌕🌕

* തേക്ക് മ്യൂസിയം - വെളിയംത്തോട് ( നിലമ്പൂർ )🏫🏫


* കേരളത്തിലെ മക്ക, ,പള്ളികളുടെ നഗരം = പൊന്നാനി 🏰🏰🏰

* കനോലി കനാൽ സ്ഥിതി ചെയ്യുന്നു🚣🚣🚣

* കുഞ്ഞാലി മരക്കാരുടെ താവളം~ പൊന്നാനി🏡🏡🏡

* പ്രാചീന കാലത്ത് കേരളത്തിലെ ഏറ്റവും വലിയ ആഘോഷമായ മാമാങ്കം (തിരുന്നാവായ) നടന്ന ജില്ല🎯🔪💣

* മലബാർ കലാപം (1921) നടന്ന മണ്ണ്💪💪💪💪👊👊


* ഇന്ത്യൻ സ്വാതന്തത്തിന് വേണ്ടി പടവെട്ടിയവരുടെ സ്മാരകമായ വാഗൺ ട്രാജഡി  നിലനിൽക്കുന്ന മണ്ണ്🏢🏢

* ലോകത്ത് ആദ്യമായി ബാലറ്റ് പെട്ടിയിലൂടെ അധികാരത്തിലേറിയകമ്മ്യൂണിസ്റ്റ് പ്രസ്താനത്തിന്‍റെ ഭരണാധികാരി E. M. S ജനിച്ച ഏലംകുളത്ത് മന (പെരിന്തൽമണ്ണ) സ്ഥിതി ചെയ്യുന്ന ജില്ല❤❤🚩

* തവനൂർ - കേരളത്തിലെ ആദ്യ കാർഷിക എഞ്ചിനീയറിങ് കോളേജ് സ്ഥിതി ചെയ്യുന്ന ജില്ല🍃🌿🌾🌵🌴


* കോഴിക്കോട് അന്തർദേശീയ വിമാന താവളം എന്നാണ് പേര് എങ്കിലും ആ വിമാന താവളം സ്ഥിതി ചെയ്യുന്നത് മലപ്പുറത്തെ കരിപ്പൂരിൽ✈️✈️✈️✈️

* സമ്പൂർണ്ണമായി വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യ നിയമസഭ മണ്ഡലം - മങ്കട💡💡💡

* കേരളത്തിലെ ആദ്യ SC /ST കോടതി പ്രവർത്തനം ആരംഭിച്ച സ്ഥലം- മഞ്ചേരി👑👑

* മലബാർ വന്യജീവി സങ്കേതത്തിൻ്റെ ആസ്ഥാനം -അമരയമ്പലം🐅🐆🐆🐃🐅

* "നാരായണീയം " എഴുതിയ മേൽപ്പത്തൂർ നാരായണ ഭട്ടത്തിരിപ്പാടിൻ്റെ ജന്മദേശം-ചന്ദനക്കാവ്📖📖

*  "ജ്ഞാനപാന" എഴുതിയ പൂന്താനം നമ്പൂതിരിയുടെ ഇല്ലം (കീഴാറ്റൂർ ) സ്ഥിതി ചെയ്യുന്ന ജില്ല📋📋

* ഉറൂബ് (പി.സി കുട്ടികൃഷ്ണൻ ) ജനിച്ച മണ്ണ് -പൊന്നാനി📕📗📘

                *കവികളൾക്ക് ജന്മം നൽകിയ മണ്ണ്📋📋📖📖🎧

1. ശക്തിയുടെ കവി -ഇടശ്ശേരി ഗോവിന്ദൻ നായർ📜📜

2. കീർത്തനത്തെ ജനകീയമാക്കിയ - പൂന്താനം🎻🎶🎶

3. കേരള വാല്മീകി - വള്ളത്തോൾ നാരായണമേനോൻ🎶🎶

4. "അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് " എന്ന പ്രശസ്ത നാടക രചയിതമായ വി.ടി ഭട്ടതിരപ്പാട് ൻ്റെ മണ്ണ്📋📋📋

5. മലയാളത്തിലെ മികച്ച വിലാപകാവ്യമായ " കണ്ണുനീർത്തുള്ളി " രചിച്ച നാലാപ്പാട്ട് നാരായണ മേനോൻ്റെ മണ്ണ്😓😓😓

*സാഹിത്യ ഇതിഹാസം ഒ വി വിജയന്‍റെ നാട് - കോട്ടക്കല്‍

* മാപ്പിളപ്പാട്ട് കലാകാരൻ മോയിൻ കുട്ടി വൈദ്യരുടെ സ്മാരകം ( കൊണ്ടോട്ടി ) സ്ഥിതി ചെയ്യുന്ന ജില്ല🎤🎤


* 1968ൽ നിലവിൽ വന്ന കാലിക്കറ്റ് സർവ്വകലാശാലയുടെ ആസ്ഥാനം -തേഞ്ഞിപ്പാലം അതും ഈ ജില്ലയിൽ🎓🎓🎓


*സാഹിത്യ ഭീഷ്മാചാര്യന്‍ എംടി വാസുദേവന്‍ നായരുടെ സ്വന്തം മണ്ണ്

കഥകളിയുടെ ഇതിഹാസം കലാ മഢലം ഹൈദരാലി, ദ്രോണാചാര്യര്‍ ശിവരാമനും ചന്ദ്ര ശേഖര്‍ വാര്യരും ജനിചു വളര്‍ന്ന ഞങ്ങളുടെ കോട്ടക്കല്‍

*ഇന്ത്യയിലെ എറ്റവും പഴക്കമേറിയ ഉഝവം, നിലമ്പൂര്‍ പാട്ടുഝവ്. 📢

*ഇന്ത്വയില്‍ വരാന്‍ പോകുന്ന ആദ്യത്തെ ആയൂര്‍ വേദ സര്‍വകലാശാല 🏤

*ഇന്ത്യയിലെ ആദ്യത്തെ wifi നഗര സഭ എന്ന നേട്ടം ഈ വരുന്ന നവംബറില്‍ സാക്ഷാത്കരികുന്നു📲

*ക്രികറ്റ് രാജ്യമായ ഇന്ത്യയില്‍ ക്രികറ്റിനേക്കാളേറെ ഫുഡ്ബാളിനെ സ്നേഹിക്കുന്ന സംസ്ഥാനത്തെ ഫുഡ്ബാളിന്‍റെ മക്ക.💘⚽

*ഒരു പക്ഷെ ഫുഡ്ബാള്‍ ലോക കപ്പിനു ആദിധേയത്വം വഹിക്കുന്ന രാഷ്ട്രം കഴിഞ്ഞാല്‍ ഏറ്റവുമധികം ആവേശവും ടീം ആരാദകരുമുളള നാടായിരിക്കും ഞങ്ങളുടെ നാട് 🇧🇷⚽🇦🇷😘* കേരളത്തിൽ ഏറ്റവും കൂടുതൽ പ്രവാസികൾ, സ്കൂളുകൾ, മുസ്ലിം ജനസംഖ്യ, ഗ്രാമ പഞ്ചായത്തുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, നിയമസഭ മണ്ഡലങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, ഗ്രാമവാസികൾ, ജനസംഖ്യ എന്നിവയുള്ള ഒരേയൊരു മണ്ണ്☝☝☝☝👆👆

* വിദേശ പണം ഏറ്റവുമധികം ഒഴുകി എത്തുന്ന ജില്ല

* നാടുകാണീ ചുരം, വാവൽ മലകൾ, കൊടികുത്തിമല ,ബീയം കായൽ, കോട്ടക്കുന്ന് മൈതാനം, ആഢ്യൻപാറ വെള്ളച്ചാട്ടം, പടിഞ്ഞാറേക്കര ബീച്ച് എന്നീ പ്രകൃതി രമണീയമായ Hot spot കൾ ഉള്ള മണ്ണ്🚣🚤🐝🌹🌄🗻🗻🗻

*കാടാമ്പുഴ ക്ഷേത്രം, തൃപ്പങ്ങോട് ശിവക്ഷേത്രം, നവാമുകുന്ദ ക്ഷേത്രം, തൃക്കണ്ടിയൂർ ശിവക്ഷേത്രം, കേരളാ ധീശ്വരപുരം ക്ഷേത്രം എന്നിവ നില നിൽക്കുന്ന മണ്ണ്,,,,🏯🏯🏯🏯

* താനൂർ- കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടിയ ഗ്രാമ പഞ്ചായത്ത്👭👬👪

* പള്ളിക്കൽ - "അക്ഷയ " പദ്ധതിക്ക് തുsക്കം കുറിച്ച ഗ്രാമ പഞ്ചായത്ത്💻💻💻

* പോത്തുക്കൽ - കേരളത്തിലെ ആദ്യ സവൂർണ ശുചിത്വ പഞ്ചായത്ത്👌👌👌👌👍👍

*ഇന്ത്യന്‍ ഫുഡ്ബാള്‍ താരങ്ങളുടെ ഊറ്റില്ലം


*മത സൗഹാര്‍ദത്തിന് ഇന്ത്യക്കും കേരളത്തിനും മാതൃക

 
Top